tag:blogger.com,1999:blog-652116853472766180.post1886267719070199421..comments2023-04-13T04:59:53.845-07:00Comments on ഉണക്കാനിട്ട വാക്ക്: ഷട്ടര്‍drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger2125tag:blogger.com,1999:blog-652116853472766180.post-79040480686303910752013-03-23T21:28:34.551-07:002013-03-23T21:28:34.551-07:00സിനിമയുടെ വ്യത്യസ്തത അംഗീകരിക്കുമ്പോള്‍ത്തന്നെ സിന...സിനിമയുടെ വ്യത്യസ്തത അംഗീകരിക്കുമ്പോള്‍ത്തന്നെ സിനിമയുടെ ആവിഷ്കാരശ്രദ്ധ അവഗണിക്കണമെന്നു പറയുന്നതിനോടു വിയോജിക്കാമല്ലോ.ഞാന്‍ സെല്ലുലോയിഡ് കണ്ടു. അതിനു ശേഷമാണ് ഷട്ടറ് കണ്ടത്. പുരസ്കാരം കിട്ടാനുളള സിനിമ സെല്ലുലോയിഡു തന്നെ. കാരണം അതിന്റെ മാനങ്ങളുെ കയ്യടക്കവും മുറിച്ചുമാറ്റാനാകാത്ത വിധമുളള അംശങ്ങളുടെ ചേരുവയും മുഴച്ചു നില്‍ക്കാത്ത രംഗങ്ങളും വിളിച്ചുപറയിപ്പിക്കാതെയുളള അഴതരണവും പ്രമേയത്തിന്റെ ശക്തിയും ഇങ്ങനെ ..ധാരാളം. പരിമിതികളുടെ കലയാണെന്ന തിരിച്ചറിവ് പരിമിതികല്ക്കു പരിധി നിശ്ചയിക്കാനും സഹായിക്കണം. സാധൂകരണത്തിനു പകരം സാധ്യത ഉപയോഗിക്കണമെന്നു പറയുന്നത് അവിവേകമാകില്ലെന്നു കരുതട്ടെdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-652116853472766180.post-5609636997863850232013-03-20T10:01:18.199-07:002013-03-20T10:01:18.199-07:00 പ്രിയ സുഹൃത്തെ, എന്നെപോലെ തന്നെ സിനിമാ മോശമല്ലെന്... പ്രിയ സുഹൃത്തെ, എന്നെപോലെ തന്നെ സിനിമാ മോശമല്ലെന്ന അഭിപ്രായമാണ് താങ്കള്‍ക്കും. ഒരു വ്യത്യാസമെന്താണെന്നുവെച്ചാല്‍ ഇത്തവണത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം കിട്ടാന്‍ എന്തുകൊണ്ടും അര്‍ഹമായ ചിത്രമാണ് ഇതെന്നതാണ്. നമ്മുടെ രണ്ടുപേരുടെയും കാഴ്ച്ചപാടുകള്‍ വ്യത്യാസമാണ്. അതുകൊണ്ടു തര്‍ക്കിക്കാന്‍ നില്ക്കുന്നില്ല. സിനിമ പ്രഫഷണലാകണമെന്നാണ് പറയുന്നത്. എന്നാല്‍, അങ്ങനെയല്ലാത്തവയെ സിനിമയെന്നു വിളിക്കരുതെന്നു പറയുന്നതിനോടു എനിക്കു യോജിപ്പില്ല. സുഹൃത്തെ.... ഈ ചിത്രത്തിനൊരു പ്രമേയമുണ്ട്. മുമ്പാരും പറഞ്ഞിട്ടില്ലാത്ത, പറയാന്‍ ധൈര്യപ്പെടാത്ത പ്രമേയം. അതു സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ സൃഷിട്ടിയാണ്. ഇല്ലാത്തതിനെ സൃഷ്ടിക്കല്‍. താങ്കള്‍ ചൂണ്ടിക്കാട്ടിയ പിഴവുകളൊക്കെത്തന്നെ ശരിയാണ്. എന്നാല്‍ അവയൊന്നും ഈ സിനിമയുടെ മികവ് ഇല്ലാതാക്കുന്നില്ല. പാതിരാത്രിയിലും പകലുപോലെ എല്ലാം തെളിഞ്ഞു കാണിക്കുന്ന സിനിമകള്‍ നമ്മള് സ്വീകരിച്ചില്ലെ. സ്വന്തം അയല്വക്കത്തു നടക്കുന്ന ഒച്ചപ്പാടും ബഹളങ്ങളും എന്നെ ബാധിക്കുന്നതല്ലെന്നു കരുതി ശ്രദ്ധക്കൊടുക്കാത്ത ഒരു സമൂഹത്തിലല്ലെ നമ്മള് ജീവിക്കുന്നത്. പിന്നെ എന്തിനാണ് പരിമിതികളുടെ കലയായ സിനിമയെ ഇങ്ങനെ കാണുന്നതു. യുക്തി ആവാം. അതു തൊട്ടതിനും പിടിച്ചതിനും വേണമെന്ന് വാശിപിടിക്കരുതെ. ഇതിന്റെ അപേക്ഷയാണ്.<br />mynewshttps://www.blogger.com/profile/07871854481572092451noreply@blogger.com