tag:blogger.com,1999:blog-652116853472766180.post6338535131856721522..comments2023-04-13T04:59:53.845-07:00Comments on ഉണക്കാനിട്ട വാക്ക്: ആമേനും ഇടവകയിലെ സംഗീതവുംdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger5125tag:blogger.com,1999:blog-652116853472766180.post-32392335169083317152013-04-14T23:45:18.112-07:002013-04-14T23:45:18.112-07:00നന്നായിട്ടുണ്ട് ഭരണ കൂട പ്രത്യയ ശാസ്ത്രം അച്ചട്ടം ...നന്നായിട്ടുണ്ട് ഭരണ കൂട പ്രത്യയ ശാസ്ത്രം അച്ചട്ടം നടപ്പാക്കുന്നത് വിശ്വാസത്തെ ആയുധമാക്കി ആണല്ലോ ഇടയ്ക്കു ഈ മാതിരി ഒരു ഷോക്ക് നല്ലതാണു Payyanur Gramamhttps://www.blogger.com/profile/09836843117331178910noreply@blogger.comtag:blogger.com,1999:blog-652116853472766180.post-36032225541922439452013-04-14T18:09:52.568-07:002013-04-14T18:09:52.568-07:00കലാധരന്‍ ,
വളരെ സൂക്ഷ്മമായ റിവ്യൂ. സിനിമയെ അതിന്റെ...കലാധരന്‍ ,
വളരെ സൂക്ഷ്മമായ റിവ്യൂ. സിനിമയെ അതിന്റെ സമഗ്രതയിലും സൂക്ഷ്മതയിലും വായിച്ചിട്ടുണ്ട്. ബൈബിള്‍ ഭാഷയും ഭാവനയും ഉപയോഗിച്ചത് ഗംഭീരം...
പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-652116853472766180.post-6127611551212051952013-04-14T04:01:42.583-07:002013-04-14T04:01:42.583-07:00മുൻവിധിയോടെ ആണ് ഈ സിനിമ ഞാൻ കാണുന്നതു.
കോമഡി ആയതി...മുൻവിധിയോടെ ആണ് ഈ സിനിമ ഞാൻ കാണുന്നതു.
കോമഡി ആയതിനാൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചില്ല .
പക്ഷെ സിനയിൽ ധര്‍മ പുരാണ ഭാഷ ഉപയോഗിക്കുന്നതു, തുടക്കത്തിലെ രെണ്ട് പൂര്‍വ കഥകൾ .പിന്നീട് പള്ളിയിലും അച്ചനിലും ള്ള കേന്ദ്രീകരണം സംഭാഷണത്തിലെ നാടൻ രീതി.. ഗൌരവപൂർവമല്ലാതെ ഗൗരവമുള്ള ഒരു തീം കൈകാര്യം ചെയ്യലാനെനെന്നു തൊന്നുകയും. തുടർന്ന് വേറൊരു രീതിയിൽ ഈ സിനിമ കാണാൻ തുടങ്ങുകയും ചെയ്തു.
സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ ഈ സിനിമയെ കുറിച്ച് എന്റെ പ്രിയ സുഹൃത്ത് ഫോണിൽ വിളിച്ചു ചൊദിചു. അപ്പോൾ ഞാൻ കൊടുത്ത മറുപടി ഇതൊരു മതവിമര്‍ശന സിനിമയായി ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്നാണ് .സിനിമയ്ക്ക് കാണുവാൻ നല്ല തിരക്കു. സെക്കണ്ട് ഷോയ്ക്കും നീണ്ട ക്യൂ .
ഇതിൽ എന്തോ ഉണ്ടെന്നു നിസംശയം പരയാം.
അവാര്‍ഡ് സിനിമയല്ല. അതിനൊട്ടു അര്‍ഹതയുമില്ല. ഒഴിവാക്കാവുന്ന ഭാഗങ്ങൾ ഉണ്ട് .
എങ്കിലും എന്തോ ഉണ്ട് .കണ്ടെത്താനുള്ള ഒരു ശ്രമം
നടത്തി drkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-652116853472766180.post-13641227684777914792013-04-13T22:49:55.248-07:002013-04-13T22:49:55.248-07:00Review is great; but film did not come up to my ex...Review is great; but film did not come up to my expectation (even a flop?). Photography is commendable, but the same angle -bird's eye view- throughout makes it monotonous. Jijo Kurianhttps://www.blogger.com/profile/03331771702749773488noreply@blogger.comtag:blogger.com,1999:blog-652116853472766180.post-31010820600600503812013-04-13T21:18:06.824-07:002013-04-13T21:18:06.824-07:00ഹൃദ്യമായിരിക്കുന്നു.... സിനിമയും ഈ റിവ്യുവും.....ഹൃദ്യമായിരിക്കുന്നു.... സിനിമയും ഈ റിവ്യുവും.....Nidhin Josehttps://www.blogger.com/profile/12662954756063942238noreply@blogger.com